ഫോർട്ട്കൊച്ചി: നെല്ലുകടവിൽ യുവാക്കളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ എസ്.ഐ ഉൾപ്പടെ 3 പേർക്ക് സ്ഥലം മാറ്റം.എസ്.ഐ.സി.ആർ.സിംഗ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സുനിൽകുമാർ, ഗിരീഷ് എന്നിവർക്കാണ് സ്ഥലമാറ്റം.സംഭവവുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയ സംഘടനകൾ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു.