പള്ളുരുത്തി: ഗുരുനിന്ദയ്ക്കെതിരെ ബി.ഡി.ജെ.എസ് കൊച്ചി മണ്ഡലം നടത്തുന്ന സമരപരിപാടി കുമ്പളങ്ങിയിൽ പ്രസിഡന്റ് പി.ബി.സുജിത്ത് ഉദ്ഘാടനം ചെയ്തു. ഷിബു സരോവരം അദ്ധ്യക്ഷത വഹിച്ചു. വി.വി. ജീവൻ, ടി.ജി. ജയഹർഷൻ, ധരണീന്ദ്രബിജു തുടങ്ങിയവർ പ്രസംഗിച്ചു.