നെടുമ്പാശ്ശേരി: മേയ്ക്കാട് മാറവന വീട്ടിൽ കുമാരന്റെ ഭാര്യ സരോജിനി ( 72 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മകൾ: മിനി. മരുമകൻ: രവി (റിട്ട. കെ.എസ്.ആർ.ടി.സി )