കോതാട്: കല്ലച്ചംമുറി എഡ്വിൻ മെൻസസ് (54) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് കോതാട് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലിൻസി മെൻസസ്. മക്കൾ: എൽജിൻ, റിനാൾഡിൻ, കീത്ത്.