bjp
ടോൾ ഫ്രീ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നടത്തുന്ന സമരം ഏഴാം ദിവസം

കളമശേരി: കണ്ടെയ്‌നർ റോഡിൽ ടോൾ ഫ്രീ പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി ഏലൂർമുൻസിപ്പൽ സമതിയുടെ നിൽപ്പു സമരം ഏഴ് ദി​വസം പി​ന്നി​ട്ടു. മുൻസിപ്പൽ വൈസ് പ്രസിഡൻ്റ് കെ.എൻ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പി.ജി.രമേശ് കുമാർ, എം.വി. വിജീഷ് എന്നിവർ പങ്കെടുത്തു.