
സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്ത ബിരിയാണി കച്ചവടം
സജ്നയുടെ ബിരിയാണി വഴിയരികിൽ വിറ്റ് നടൻ സന്തോഷ് കിഴാറ്റൂർ. തന്നെയും സുഹൃത്തിനേയും അപമാനിക്കുകയും ഉപജീവന മാർഗമായ ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്തതിൽ മനംന്നൊന്ത് ഫേസ്ബുക്ക് ലൈവിലൂടെ പൊട്ടിക്കരഞ്ഞ സജ്നയുടെ സങ്കടം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇതറിഞ്ഞാണ് നടൻ സന്തോഷ് പിന്തുണയുമായ് എത്തിയത്. വീഡിയോ:എൻ.ആർ. സുധർമ്മദാസ്