അങ്കമാലി: കറുകുറ്റി - ഏഴാറ്റുമുഖം റോഡിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ 16 മുതൽ നവംബർ അഞ്ചുവരെ ഗതാഗതം പൂർണമായി നിരോധിച്ചു.