കിഴക്കമ്പലം: കല്ലാപ്പാറ പരേതനായ വർക്കിയുടെ മകൻ കെ.വി. ജോസഫ് (75) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (റിട്ട. അദ്ധ്യാപിക, ഒറ്റപ്പാലം മനിശേരി യു.പി സ്കൂൾ). മക്കൾ: ജിനി, ജിൻസി. മരുമക്കൾ: സെൽമ, അനീഷ്.