കോതമംഗലം: മലയിൻകീഴ് അമ്മപ്പറമ്പിൽ എ.കെ. കൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സിമി, സീമ, അനൂപ് (സിംഗപ്പൂർ). മരുമക്കൾ: അജയ്‌കുമാർ (എക്സൈസ് റേഞ്ച് ഓഫീസ്, എറണാകുളം), രാധാകൃഷ്ണൻ (ബിസിനസ്, നോർത്ത് പറവൂർ), ധന്യ (സിംഗപ്പൂർ).