jolly

കൊ​ച്ചി​ ​:​ ​കൂ​ട​ത്താ​യി​ ​കൊ​ല​പാ​ത​ക​ ​പ​ര​മ്പ​ര​യി​ൽ​ ​ഭ​ർ​തൃ​മാ​താ​വ് ​അ​ന്ന​മ്മ​ ​തോ​മ​സി​ന് ​സ​യ​നൈ​ഡ് ​ന​ൽ​കി​ ​കൊ​ന്ന​ ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​ജോ​ളി​ക്ക് ​ഹൈ​ക്കോ​ട​തി​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ചു.​ ​മ​റ്റു​ ​അ​ഞ്ചു​ ​കൊ​ല​ക്കേ​സു​ക​ളി​ൽ​ ​ജാ​മ്യം​ ​നി​ഷേ​ധി​ച്ചി​ട്ടു​ള്ള​തി​നാ​ൽ​ ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​ക​ഴി​യി​ല്ല. 2002​ ​ആ​ഗ​സ്റ്റ് 22​ ​നാ​ണ് ​അ​ന്ന​മ്മ​ ​തോ​മ​സ് ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​ജോ​ളി​ ​വി​ഷം​ന​ൽ​കി​ ​കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും​ ​ഭ​ർ​തൃ​പി​താ​വ് ​ടോം​ ​തോ​മ​സ്,​ ​ഭ​ർ​ത്താ​വ് ​റോ​യ് ​തോ​മ​സ്,​ ​അ​ടു​ത്ത​ ​ബ​ന്ധു​ ​എം.​എം.​ ​മാ​ത്യു,​ ​ര​ണ്ടാം​ ​ഭ​ർ​ത്താ​വ് ​ഷാ​ജു​വി​ന്റെ​ ​ആ​ദ്യ​ ​ഭാ​ര്യ​ ​സി​ലി,​ ​ഇ​വ​രു​ടെ​ ​കു​ട്ടി​ ​ആ​ൽ​ഫൈ​ൻ​ ​തു​ട​ങ്ങി​യ​വ​രെ​യും​ ​സ​മാ​ന​രീ​തി​യി​ൽ​ ​കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ​ക​ണ്ടെ​ത്തി​ ​കോ​ഴി​ക്കോ​ട് ​കോ​ട​ഞ്ചേ​രി​ ​പൊ​ലീ​സാ​ണ് ​കേ​സ് ​ര​ജി​സ്റ്റ​ർ​ചെ​യ്ത​ത്.​ ​ കു​റ്റ​സ​മ്മ​ത​ ​മൊ​ഴി​യു​ണ്ടെ​ന്നും​ ​സ​യ​നൈ​ഡ് ​വാ​ങ്ങി​യ​തി​ന് ​തെ​ളി​വു​ണ്ടെ​ന്നു​മാ​യി​രു​ന്നു​ ​പ്രോ​സി​ക്യൂ​ഷ​ന്റെ​ ​മു​ഖ്യ​വാ​ദം.​ ​