v-c-kurian-85

പെരുവ: കുന്നപ്പിള്ളി ചെമ്മനം വേളാമറ്റത്തിൽ വി.സി. കുര്യൻ (85) നിര്യാതനായി. മലങ്കര ഓർത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം, മുളക്കുളം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശൂശാമ്മ. മക്കൾ: മേഴ്‌സി, ഫാ.ജേക്കബ് കുര്യൻ (വികാരി, സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി കോലഞ്ചേരി), പരേതനായ തോമസ്. മരുമക്കൾ: വിനു കുര്യാക്കോസ്, റീന ജേക്കബ്, ഐ സി തോമസ്.