k-c
വായ്ക്കര ഗവൺമെന്റ് യു.പി.സ്കൂളിന്റെ പ്രീപ്രൈമറി ബ്ലോക്കിന്റെ കോൺക്രീറ്റ് ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് സുരേഷ് ഹെഡ്മിസ്ട്രസ് ബീനാമ്മ സ്കറിയ എന്നിവർ ചേർന്ന് നിർവഹിക്കുന്നു

കുറുപ്പംപടി: വായ്ക്കര ഗവ:യുപി സ്കൂളിൽ പുതുതായി പണിയുന്ന പ്രീപ്രൈമറി ബ്ലോക്കിന്റെ ഫൗണ്ടേഷൻ കോൺക്രീറ്റിംഗ് ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് സുരേഷ് ഹെഡ്മിസ്ട്രസ് ബിനാമ്മ സ്കറിയ എന്നിവർ ചേർന്ന് നിർവഹിച്ചു. യു.പി വിഭാഗം അദ്ധ്യാപകൻ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.