നേര്യമംഗലം: ചന്ദ്രത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ അമ്മാളു (63) നിര്യാതയായി. മക്കൾ: അമ്പിളി, രേഖ, അനിത. മരുമക്കൾ: അനീഷ് , പ്രിൻസ്.