jayandha-bhatt

വൈപ്പിൻ : ചെറായി ദേവസ്വംപറമ്പിൽ ജി. ജയാനന്ദ ഭട്ട് (ജി.ജെ. ഭട്ട് 73) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് റിട്ട.ഉദ്യോഗസ്ഥനും എൻ.ജി.ഒ സെന്റർ പ്രസിഡന്റുമായിരുന്നു. ഭാര്യ: മോഹിനി : മക്കൾ: ജിത്ത് (കായികാദ്ധ്യാപകൻ എസ്.സി.എം.എസ്. എൻജി. കോളേജ് കറുകുറ്റി) , മഞ്ജു: മരുമക്കൾ: ബിസ്മി (ചിന്മയ വിദ്യാലയം, വടുതല), പ്രദീപ്.