വൈപ്പിൻ : ഞാറക്കൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറക്കൽ ബാലഭദ്ര ക്ഷേത്രാങ്കണത്തിൽ ബാലഭദ്ര ഗ്രൂപ്പ് നടത്തിയ കരനെൽക്കൃഷിയുടെ കൊയ്ത്ത് കൃഷി ഓഫീസർ എയ്ഞ്ജല ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് അംഗങ്ങളായ വട്ടത്തറ ശശി, വാളശേരി പ്രതാപൻ , കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.