raji-62

അങ്കമാലി: മാമ്പ്ര പൈനാടത്ത് പരേതനായ ജേക്കബിന്റെ മകൻ റെജി (പി.ജെ. രഞ്ജിത്ത് - 62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പീച്ചാനിക്കാട് സെന്റ് ജോർജ് താബോർ പള്ളി സെമിത്തേരിയിൽ. ഭാര്യ: സലോമി. മകൻ : നെൽസൺ (മലേഷ്യ).