fathima-77

പെരുമ്പാവൂർ : സൗത്ത് വല്ലം നാനേത്താൻ വീട്ടിൽ പരേതനായ ഹുസൻ പരീതിന്റെ ഭാര്യ ഫാത്തിമ (77) നിര്യാതയായി. മക്കൾ: എൻ. പി. ഉസ്മാൻ (മുസ്ളിംലീഗ് പെരുമ്പാവൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്), എൻ.പി. ഉമ്മർ (പ്രവാസി ലീഗ് ജില്ലാ കൗൺസിൽഅംഗം), എൻ.പി. അലിയാർ, എൻ.പി. അബുബക്കർ (സൗദി), സൈനബ, ആയിഷബീവി, സർജ, റംല. മരുമക്കൾ: അബ്ദുൽ ഖാദർ, അഷ്‌റഫ്, അബു, ഫാത്തിമ, റഷീദ, നസീമ, ആബിദ.