പെരുമ്പാവൂർ: കീഴില്ലം സർവീസ് സഹകരണ ബാങ്കും കീഴില്ലം ഹണി ഗ്രൂപ്പും സംയുക്തമായി നടപ്പിലാക്കുന്ന തേൻമെല്ലോനതേനീച്ച കൃഷിക്കാർക്കുള്ള ഓൺലൈൻ ക്ലാസ് ബാങ്ക് പ്രസിഡന്റ് ആർ.എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫാ. ജോർജ് വറുഗീസ് പരത്തുവയലിൽ, സെക്രട്ടറി രവി എസ്. നായർ, റെജി വി. ചെറിയാൻ എന്നിവർ സംസാരിച്ചു.