raju-thomas

ആലുവ: മുൻ എം.പിയും സോഷ്യലിസ്റ്റ് നേതാവുമായ തമ്പാൻ തോമസിന്റെ സഹോദരനും ആലുവ അശോകപുരം ആനമലവീട്ടിൽ പരേതനായ എം. തോമസിന്റെ മകനുമായ രാജു തോമസ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചൂണ്ടി മാർത്തോമ പള്ളി സെമിത്തേരിയിൽ. പെരിയാർ കെമിക്കൽസ് മുൻ ജീവനക്കാരനാണ്. അശോകപുരം വിദ്യാവിനോദിനി ലൈബ്രറി സീനിയർ സിറ്റിസൺ വിഭാഗം മുൻ പ്രസിഡന്റാണ്. ഭാര്യ: സൂസമ്മ (കൈപ്പട്ടൂർ കുറ്റികിഴക്കേതിൽ കുടുംബാംഗം). മക്കൾ: ഷിബുരാജ് (ഷാർജ), സനുരാജ്, സരോരാജ്. മരുമക്കൾ: എബി ഷിബു, ഫില്ലി സനു, ജോർജ് ജെയിംസ് (രാജു). മറ്റ് സഹോദരങ്ങൾ: പരേതനായ ബാബു തോമസ്, രവി തോമസ് (എം.ഡി. ഇ.എൻ.എസ്, ഷാർജ ) ഡെയ്‌സി എബ്രാഹം.