ambujam-88

തുതിയൂർ: പരേതനായ പുളിക്കൽ കരുണാകരന്റെ ഭാര്യ അംബുജം (88) നിര്യാതയായി. മക്കൾ: വിജയ,​ പരേതനായ ജയൻ,​ ലാലൻ,​ അനില,​ സുനില,​ മിനി. മരുമക്കൾ: സുകുമാരൻ,​ ഷീല,​ പ്രീത,​ ശ്രീകുമാർ,​ ബാബു,​ ഗിരീഷ്.