കൊച്ചി: ഏപ്രിൽ 21ന് നടത്താനിരുന്ന തേവര എസ്.എച്ച് കോളേജിലെ കെമിസ്ട്രി എയ്ഡഡ് വിഭാഗത്തിലെ ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റർവ്യൂ ശനിയാഴ്ച രാവിലെ പത്തിന് കോളേജിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു