marackar-90

ചെങ്ങമനാട്: ചുള്ളിപ്പറമ്പിൽ സി.ബി.കെ മരയ്ക്കാർ (സി.ബി. കുഞ്ഞുമരയ്ക്കാർ - 90) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നൗഷാദ് , സഗീർ (ഇരുവരും ഖത്തർ), റംലത്ത്, ഫൈസൽ (ഖത്തർ). മരുമക്കൾ: സൈഫുന്നിസ, ബീന, പരേതനായ ഹബീബ്, ലൈല.