
മരട്: കുണ്ടന്നൂർ ഗവ.ജെ ബി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റ നിർമാണോദ്ഘാടനം എം.സ്വരാജ് എം.എൽ.എ നിർവഹിച്ചു.ജോൺ ഫെർണാണ്ടസ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ മോളി ജെയിംസ്,വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ,പ്രതിപക്ഷനേതാവ് ,കെ.എ ദേവസി,സ്വമിന സുജിത്,രാജി തമ്പി,ഹെഡ് മിസ്ട്രസ് സി.ആർ ബിനുകുമാരി, പി.ടി.എ പ്രസിഡന്റ് സിന്ധുവിനോദ് എന്നിവർ സംസാരിച്ചു.