കൊച്ചി: കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പെഡൽഫോഴ്സിന്റെ ആഭിമുഖ്യത്തിൽ നെല്ലിയാമ്പതിയിലേക്ക് സൈക്കിൾയാത്ര നടത്തുന്നു. കൊച്ചിയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് നവംബർ ഒന്നുമുതൽ മൂന്നുവരെ 250 കിലോ മീറ്ററാണ് സൈക്കിൾയാത്ര. വിശദ വിവരങ്ങൾക്ക്:http://www.pedalforce.org/new-projects, 98475 33898