saramma-94

വെങ്ങോല: വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പരേതനായ തെറ്റിക്കോട്ട് ഐ. ഇട്ടന്റെ ഭാര്യ സാറാമ്മ (94) നിര്യാതയായി. മക്കൾ: അബ്രഹാം,​ മേഴ്സി,​ ലിസി,​ വത്സ,​ പ്രസന്ന,​ എൽദോ,​ ജിനി. മരുമക്കൾ: ഗ്രേസി,​ ജോർജ്,​ സ്കറിയ,​ ചെറിയാൻ,​ പി.എം തോമസ് (റിട്ട. പ്രിൻസിപ്പൽ,​ ജയകേരളം എച്ച്.എസ്.എസ്,​ പുല്ലുവഴി),​ റോയി പി.കെ (റിട്ട. എക്​സൈസ് ഇൻസ്പെക്ടർ).