kausalya-72

ഉദയംപേരൂർ: പുല്ലംവേലിൽ പുരുഷന്റെ ഭാര്യ കൗസല്യ (72) നിര്യാതയായി. മക്കൾ : പി.പി. പങ്കജാക്ഷൻ (ഐ.ഒ.സി പ്ലാന്റ് ഉദയംപേരുർ ), പി.പി. സുരേഷ്, വിജിമോൾ, ഇജിനിമോൾ, ബേബിമോൾ. മരുമക്കൾ : സരസ്വതി, ആശ, സുരേഷ്, രാജൻ.