അശമന്നൂർ: കുത്തുകല്ലുങ്കൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കാർത്യായനി (85) നിര്യാതയായി. മക്കൾ: പരേതനായ ശ്രീധരൻ, മല്ലിക, വത്സല, അമ്മിണി, രവി, സുധാകരൻ, ബാബു. മരുമക്കൾ: രമണി, തങ്കപ്പൻ, കുഞ്ഞ്, രാമകൃഷ്ണൻ, സുമ, കുമാരി, ലീല.