hamza-80

ഫോർട്ടുകൊച്ചി : ഗവ. ആശുപത്രിക്ക് സമീപം പുരയ്ക്കൽ വീട്ടിൽ പരേതനായ സെയ്താലിക്കുട്ടിയുടെ മകൻ റിട്ട. ഡി. എൽ. ബി ജീവനക്കാരൻ പി.എസ്. ഹംസ (80) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: റഷീദ്, ഷരീഫ്, ഷാഹിദ, റംല, മുംതാസ്. മരുമക്കൾ: സലീം, യഹിയ, വാഹിദ, സനൂജ, പരേതനായ റിയാസ്.