valsa-68

മുവാറ്റുപുഴ: കായനാട് പുറ്റനാവയലിൽ കുമാരന്റെ ഭാര്യ വത്സ (68) നിര്യാതയായി. മക്കൾ: വിനോ, വിജി, വിനേഷ്. മരുമക്കൾ: എൻ.കെ. മോഹനൻ, ടി.എസ്. ഷാജൻ (ഓവർസിയർ, കെ.എസ്.ഇ.ബി ഓഫീസ് പോത്താനിക്കാട്), രാജി.