joseph-varghese-49

തോപ്പുംപടി: ചക്കനാട്ട് അമ്പലത്തിനു പടിഞ്ഞാറുവശം സാന്റോ ഗോപാലൻ റോഡിൽ മണ്ണേഴത്തു പറമ്പിൽ പരേതനായ വർഗീസിന്റെ മകൻ ജോസഫ് വർഗീസ് (കുഞ്ഞുമോൻ - 49) നിര്യാതനായി. കൊച്ചി നഗരസഭാ ജീവനക്കാരനാണ്. ഭാര്യ : ജെൻസി ജോസഫ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചുള്ളിക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.