mareena-52

കോലഞ്ചേരി : കെ.എസ്.ഇ.ബി റിട്ട. എക്‌സിക്യുട്ടീവ് എൻജിനിയർ പെരുമ്പാവൂർ മുക്കണഞ്ചേരി എം.വി. ജോസിന്റെ ഭാര്യ മെറീന (52) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് പുത്തൻകുരിശ് സെമിത്തേരിയിൽ. കോലഞ്ചേരി താമരച്ചാലിൽ ടി.പി. ജോർജിന്റെ മകളാണ്. മക്കൾ: കിരൺ (പൈലറ്റ്, എയർ ഇന്ത്യ എക്‌സ് പ്രസ്), ജെറിൻ (ബംഗളൂരു).