
മുളന്തുരുത്തി: പെരുമ്പിള്ളി വലിയപറമ്പിൽ എ.ഐ. ജോസഫ് (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തെക്കൻപറവൂർ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ജോളി, സുനിൽ റെജി, പരേതനായ ജോബി. മരുമക്കൾ: വർഗീസ്, ജിപ്സി, ഷൈനി, ബീന.