കൊച്ചി: പൂത്തോട്ട കെ.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ ബയോമാത്‌സ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റ് ഒഴിവുണ്ട് . പ്രിൻസിപ്പലുമായി ബന്ധപ്പെടുക.ഫോൺ 0484 2792377, 2792516, 9249544766