dileep-raj-54

ഇടപ്പള്ളി​: തമ്പുരാട്ടി​ പറമ്പ് റോഡ് ട്രാവൻകൂർ റസി​ഡൻസി​യി​ൽ പി​. ദിലീപ് രാജ് (54) നി​ര്യാതനായി​. വാഴക്കുളം എ.വി.ടി നാച്ചുറൽ പ്രൊഡക്ട്സ് കമ്പനി​ സെക്രട്ടറി​യായി​രുന്നു. സംസ്കാരം വെള്ളി​യാഴ്ച രാവി​ലെ 12 ന് സ്വദേശമായ ഇരിഞ്ഞാലക്കുട നടവരമ്പത്ത് ഡോക്ടർ പടിയിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജ (അധ്യാപിക,​ ചിന്മയ വിദ്യാലയ,​ വടുതല). മക്കൾ: ഗൗതം,​ ഗോകുൽ (മോഡൽ എൻജി​നി​യറിംഗ് കോളേജ്,​ തൃക്കാക്കര)