കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ ഉണ്ട്. ടെക്നിക്കൽ അസിസ്റ്റൻ്റ് (ഇലക്ട്രോണിക്സ് ) , കെ.എം. എസ്.എം.ഇയിൽ ടെക്നിക്കൽ അസിസ്റ്റന്റ്, (ഗ്രേഡ് - 3), ടെക്നീഷ്യൻ (ഗ്രേഡ്-2) , ടെക്നിക്കൽ അസിസ്റ്റൻ്റ് ( ഗ്രേഡ് -2), സിസ്റ്റം അനലിസ്റ്റ് . അപേക്ഷ അയക്കേണ്ട അവസാനതീയതി നവംബർ 10.