libin

പത്താം ക്ലാസുകാരൻ ലിബിൻ മാത്യുവിന്റെ ഫോൺ നിറുത്താതെ അടിക്കുകയാണ്. കുറഞ്ഞ ചെലവിൽ ലിബിൻ ഇൻക്യൂബേറ്റർ നിർമ്മിച്ചു നൽകാൻ തുടങ്ങിയതോടെയാണ് ഫോണിന് വിശ്രമമില്ലാതായത്. വിപണിയിൽ പതിനായിരം രൂപ വിലയുള്ള ഇൻക്യൂബേറ്റർ വെറും 2000 രൂപയ്ക്കാണ് ഈ മിടുക്കൻ നിർമ്മിച്ചു നൽകുന്നത്.

വീഡിയോ- അനുഷ്‍ ഭദ്രൻ