അങ്കമാലി: പാലിശ്ശേരി എസ്.എൻ.ഡി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എ.പി.ജെ അബ്ദുൾകലാം അനുസ്മരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന ചടങ്ങിൽ മാസ്റ്റർ സി. സിദ്ധാർത്ഥ് അനുസ്മരണം നടത്തി.