കാലടി: നീലീശ്വരം വൈ.എം.എ പയ്യപ്പിള്ളി വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ മേരി (61) നിര്യാതയായി. കൊറ്റമം കോനൂരാൻ കുടുബാംഗമാണ്. മക്കൾ: സിബി, സിജോ. മരുമക്കൾ: പോളച്ചൻ, ആൻസി.