തോപ്പുംപടി: കൊച്ചങ്ങാടി ചന്ദനപ്പള്ളിക്ക് സമീപം പുത്തൻപറമ്പിൽ വീട്ടിൽ പി.എം. അഷറഫ് (68) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: അർഷാദ്, അനീഷ്, അർഫീന. മരുമക്കൾ: സജീർ, സൈറ, അൻസ.