abdullakutty-80

മട്ടാഞ്ചേരി: കോമ്പാറമുക്ക് മിൽഹാളിനു സമീപം മുണ്ടേക്കാട് വീട്ടിൽ അബ്ദുള്ളക്കുട്ടി (80) നിര്യാതനായി. ഭാര്യ: ഹഫ്‌സ. മക്കൾ: മനാഫ്, റഹിയാനത്ത്. മരുമക്കൾ: അബ്ദുല്ല, സറീന.