കൊച്ചി: ലൂർദ് ആശുപത്രിയും എറണാകുളം ജില്ലാ ഭരണകൂടവും കുസാറ്റ് സെന്റർ ഫോർ ന്യൂറോ സയൻസും സംയുക്തമായി 'സൗജന്യ ഡിമൻഷ്യ കെയർ പ്ലാൻ ക്ലിനിക് ' സംഘടിപ്പിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മണി മുതൽ രണ്ടു മണി വരെ ലൂർദ് ആശുപത്രിയിൽ ക്ലിനിക് നടക്കും.