dharmarajan-obit

പെരുമ്പാവൂർ: തൊടാപ്പറമ്പ് അനു നിവാസിൽ ധർമ്മരാജൻ (68) നിര്യാതനായി. ഇന്ത്യൻ അലുമിനിയം കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: മാളിയേക്കൽ കുടുംബാംഗം പൊന്നമ്മ. മകൾ: അനുപമ. മരുമകൻ: ഉപേന്ദ്രകുമാർ.