
മൂവാറ്റുപുഴ: കടാതി കളരിക്കകുടിയിൽ കെ.പി. കുര്യാക്കോസ് (96) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: കുഞ്ഞമ്മ, സണ്ണി, മേരി, ജോസ്, ലിസി, ഷാജി. മരുമക്കൾ: ചാക്കോച്ചൻ, മോളി, മാണി, അനിത, തമ്പി, ഷീജ.