കോടനാട്: പാങ്ങോല പുതിയേടത്ത് ലക്ഷ്മിനിവാസിൽ ആർ. പുരുഷോത്തമൻ നായർ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സുനിൽ പി. നായർ, അനിൽ പി. നായർ, മിനി പി. നായർ. മരുമക്കൾ: ലക്ഷ്മി, ഹെലൻ, ജിഷ്ണു തമ്പി.