mariyam

തൃക്കാക്കര: ടെമ്പിൾറോഡ് പാലവിളവീട്ടിൽ പരേതനായ മാത്യു ജോണിന്റെ ഭാര്യ മറിയം മാത്യു (72 റിട്ട. അശോക് ലെയ്ലാൻഡ് ) നിര്യാതയായി . സംസ്കാരം ഇന്ന് 2ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
മക്കൾ: ബെൻസി (യു.എസ്.എ), ബിവിൻ മാത്യു(കൊച്ചിൻ ഷിപ്പ്‍യാർഡ്), സുബിൻ മാത്യു (എൻജിനിയർ). മരുമക്കൾ : ജോർജ് വർഗീസ് (യു.എസ്.എ), സൗമ്യ, സേബ.