serafin83

ആലുവ: കൊടികുത്തുമല ഗ്രീൻപാർക്ക് വാഴവിള അനുഗ്രഹയിൽ സെറാഫിൻ (83) നിര്യാതനായി. സംസ്കാരം പിന്നീട് എട്ടേക്കർ സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ലീലാമ്മ, മക്കൾ : ജോസ് (സൗദി), ലിസി, ലീമ. മരുമക്കൾ : റീന, ജോബോയി, പരേതനായ ജഗരാജ്.