ചൊവ്വര : ഫെറി ജംഗ്ഷനിൽ കൊച്ചിൻഹൗസ് ബി. സുനിൽകുമാറിന്റെ ഭാര്യ രതി (54) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ. എറണാകുളം പനമ്പിള്ളി നഗർ കാമ്പുറത്ത് കുടുംബാംഗമാണ് . മകൻ: അരുൺഘോഷ്