
കൊല്ലം: തട്ടാമല പാലത്തറ നീൽഗിരി ഗാർഡൻസിൽ പരേതനായ പി. രാമാനുജന്റെയും ഹരിദേവിയുടെയും (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, ഇൻഡസ്ട്രിയൽ ഡിപ്പാർട്ട്മെന്റ്) മകൻ ആർ. ഷിബു (51, അസി. എക്സി. എൻജിനിയർ, കെ.എസ്.ഇ.ബി, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പ്രിയഷിബു (അസി. ഡയറക്ടർ, ഫിഷറീസ് ഡിപ്പാർട്ട്മെന്റ്, തേവള്ളി). മകൻ: നീലാഞ്ജൻ (എസ്.എൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥി). സഹോദരങ്ങൾ: രാജേഷ്, കിഷോർ.