കിഴക്കമ്പലം: മോറക്കാല കെ.എ ജോർജ്ജ് മെമ്മോറിയൽ ലൈബ്രറിയിൽ ഇന്ന് വൈകീട്ട് 7 മുതൽ ഫേസ്ബുക്ക് ലൈവ് ആയി മഹാകവി അക്കിത്തം അനുസ്മരണം നടക്കും. മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌ക്കൂളിലെ മലയാളം അദ്ധ്യാപകർ കവിതാർച്ചനയിലൂടെ മഹാകവിയെ അനുസ്മരിക്കും. ഫാ.പീ​റ്റർ ഇല്ലിമൂട്ടിൽ കോറെപ്പിസ്‌ക്കോപ്പ ഉദ്ഘാടനം ചെയ്യും.