കൊച്ചി: വീട്ടിലിരുന്നു സാധന ചെയ്യുന്നതിന് മാർഗനിർദേശം നൽകുന്നതിന് സനാതൻ സംസ്ഥ 'ഓൺലൈൻ ആത്മീയ പ്രഭാഷണ പരമ്പര' ആരംഭിച്ചു.

രണ്ടാമത്തെ പ്രഭാഷണം ഇന്ന് (ഞായർ) രാവിലെ 11.30 മുതൽ 12.30 വരെയാണ്.

സുഖദുഃഖങ്ങളുടെ കാരണവും ജീവിതത്തിൽ ആത്മീയ സാധനയുടെ മഹത്ത്വവും എന്ന വിഷയത്തിൽ മലയാളം ഉൾപ്പെടെ ഒമ്പത് ഭാഗങ്ങളിലാണ് പ്രഭാഷണം. മൂന്നാമത്തെ പ്രഭാഷണം ഒക്ടോബർ 24 നാണ്. മലയാളം യു ട്യൂബ് ലിങ്ക് : Youtube.com/HJSKeralam.